കുന്നിക്കോട്: തലവൂർ കുര സ്വരാജ് വായനശാല പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നിർവഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12.5 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം നിർമിക്കുന്നത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡന്‍റ് കലാദേവി, പഞ്ചായത്ത് അംഗം വിഷ്ണുകുമാർ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.