കൊല്ലം: അധ്യാപക സർവിസ് സംഘടന സമരസമിതിയുടെയും ആക്ഷൻ കൗൺസിലിൻെറയും ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിച്ചു. പണിമുടക്കവകാശവും തൊഴിലവകാശവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സദസ്സുകൾ സംഘടിപ്പിച്ചത്. കൊല്ലം താലൂക്ക് ഓഫിസിന് മുന്നിൽ ചേർന്ന സദസ്സ് ജോയന്‍റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എ. ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. അമൽ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ ആർ. രാജീവ് കുമാർ, എസ്. മണികണ്ഠൻ, എ. സേവ്യർ, ബിജു, സി. ദേവരാജൻ, ജാസ്മിൻ ജോർജ്, ആർ.ബി. ഷൈൻ, ജേക്കബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.