കിഴക്കേകല്ലട: സേവ് മുട്ടം ആക്ഷൻ കൗൺസിൽ സമരസമിതി ഓഫിസ് കൊച്ചുപുര സുജാത ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്‍റ് എം.എസ്. സജികുമാർ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് ശാഖ സെക്രട്ടറി സതീഷ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് വിനോദ് വില്യത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാജി മുട്ടം, ആർ.എസ്.പി ലോക്കൽ സെക്രട്ടറി ഷാജി വെള്ളാപ്പള്ളി, ടൈറ്റസ് വർഗീസ്, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം സജീവ്, രാധാമണി, വിനേഷ് വിജയ് എന്നിവർ സംസാരിച്ചു. ഗ്രാമസഭായോഗം കേരളപുരം: കൊറ്റങ്കര പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് ഗ്രാമസഭയോഗം മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ഫറൂക്ക് നിസാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ദേവദാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഷേർലി, വാർഡംഗം ടി.എസ്. മണിവർണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.