കൊല്ലം: റോട്ടറി ക്ലബ് ഓഫ് ക്വയിലോണിൻെറ ആഭിമുഖ്യത്തിൽ വനിതകൾക്കുള്ള വ്യാഴാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് റോട്ടറി കമ്യൂണിറ്റി സെന്‍ററിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസൻ പങ്കെടുക്കും. ലഭിച്ച അപേക്ഷകളിൽനിന്ന് അർഹരായവരെയാണ് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്‍റ് ഹുമയൂൺ താജ്, വൈസ് പ്രസിഡന്‍റ് രാജീവ് കുമാർ, ട്രഷറർ എം. രാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.