കരുനാഗപ്പള്ളി: ദക്ഷിണകേരള ജം ഇയ്യതുൽ ഉലമ പ്രസിഡന്‍റായിരുന്ന എം. ഷിഹാബുദ്ദീൻ മൗലവിയുടെ 30ാം വാർഷിക അനുസ്മരണം കെ.എം.വൈ.എഫ് താലൂക്ക് കമ്മിറ്റി നടത്തി. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് കെ.പി. അബൂബക്കർ ഹസ്റത്ത് അനുസമരണ പ്രഭാഷണം നടത്തി. കെ.എം.വൈ.എഫ് കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്‍റ് എ.എം. നൗഷാദ് മന്നാനി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആശാന്‍റയ്യത്ത് ബദറുദ്ദീൻ, ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, എ.കെ ഉമർ മൗലവി, പി.എ. ഷംസുദ്ദീൻ മൗലവി, ജാബിർ ബാഖവി, തേവലക്കര മുഹമ്മദ് കുഞ്ഞ് ഗനീമി, എം. അബ്ദുൽ സലാം മൗലവി, മിഥ്ലാജ് മന്നാനി, അൻസർ മന്നാനി മാലുമേൽ, താലൂക്ക് ട്രഷറർ വെളുത്തമണൽ അബ്ദുൽ ലത്തീഫ് മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.