ഖാദി റിഡക്​ഷന്‍ മേള

കൊല്ലം: കര്‍ബലയിലെ ജില്ല ഖാദിഗ്രാമ വ്യവസായ ഓഫിസില്‍ സ്റ്റോക്ക് ക്ലിയറന്‍സ് മേള ആരംഭിച്ചു. 25 വരെ നടക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ റിബേറ്റിനുപുറമെ 20 ശതമാനം മുതല്‍ ശതമാനം വരെ റിഡക്​ഷന്‍ ലഭിക്കും. മുട്ടക്കോഴി വിതരണം കൊല്ലം: സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ വളര്‍ത്തിയ 46 മുതല്‍ 60 ദിവസം വരെ പ്രായമായ അത്യുല്‍പാദന ശേഷിയുള്ള ഗ്രാമശ്രീ മുട്ടകോഴികളുടെ വിതരണം 15ന് രാവിലെ ഒമ്പത് മുതല്‍ 12 വരെ കുളപ്പാടം-നല്ലില മൃഗാശുപത്രികളിലായി നടക്കും. കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ. മുന്‍കൂര്‍ ബുക്കിങ്ങിന്: :7293778377.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.