കരുനാഗപ്പള്ളി: കോളജുകളും സ്കൂളുകളും തുറന്ന സാഹചര്യത്തിൽ തഴവ ഗവ.കോളജ്, ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എ.ടി. ഒക്ക് നിവേദനം നൽകി. ഗ്രാമീണ മേഖലയിലേക്ക് കൂടുതൽ ബസ് സർവിസ് ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്‍റ് റഫീഖ് ക്ലാപ്പന, ജില്ല വൈസ് പ്രസിഡന്‍റ് ബിപിൻരാജ്, നിഷാദ്, ആദിത്യൻ, ഹരി, സഹൽ അജ്മൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.