ശാസ്താംകോട്ട: പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ തേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ താലൂക്ക് പ്രസിഡന്‍റ് കുറ്റിയിൽ ഷാനവാസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഖുറൈശി, കാരാളി സുലൈമാൻ ദാരിമി, പുരകുന്നിൽ അഷറഫ്, ഭരണിക്കാവ് സലിം മൗലവി, കുഞ്ഞുമോൻ പുതുവിള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.