കരുനാഗപ്പള്ളി: 'മുറിയരുത്, മുറിക്കരുത്, എന്‍റെ ഇന്ത്യയെ' മുദ്രാവാക്യമുയര്‍ത്തി ജനതാദള്‍(എസ്) കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സംസ്ഥാന കൗണ്‍സില്‍ അംഗം കമറുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് കരിമ്പാലില്‍ ഡി. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എന്‍. ഓമനക്കുട്ടന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനില്‍.എസ്.കല്ലേലിഭാഗം, ഷിഹാബ്.എസ്.പൈനുംമൂട്, അബ്ദുല്‍സലാം, ഷമീര്‍ കൊട്ടിലപ്പാട്, രാജിലാല്‍, മാധവന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.