താൽക്കാലിക ഒഴിവ്​

മൈനാഗപ്പള്ളി: കടപ്പ ഗവ. എൽ.വി എച്ച്.എസിൽ ഹൈസ്കൂൾ വിഭാഗം അറബിക്, എൽ.പി സ്കൂൾ ടീച്ചർ, ഫുൾ ടൈം മീനിയൽ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 14ന് ഉച്ചക്ക്​ രണ്ടിന്​ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.