ഓഫിസ് ഉദ്ഘാടനം

കുണ്ടറ: കേബിൾ ടി.വി ഓപറേറ്റേഴ്സ്​ അസോസിയേഷൻ ജില്ല കമ്മിറ്റി ഓഫിസ്​ സംസ്ഥാന പ്രസിഡന്‍റ്​ അബൂബക്കർ സിദ്ദീഖ്​ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ശ്രീജിത്ത് എസ്​. പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി.അംഗം ബിനു ശിവദാസ്, സംസ്ഥാന സെക്രട്ടറി പി.ബി. സുരേഷ്, സംസ്ഥാന സെക്രട്ടറി നിസാർ കോയപ്പറമ്പൻ, സംസ്ഥാന എക്സി.അംഗം ജ്യോതികുമാർ, സുരേഷ് ബാബു, അനിൽ മണിമന്ദിരം, സി.ആർ. രാധാകൃഷ്ണപിള്ള, സാജൻ, അശോക്​കുമാർ, മുരളീധരൻപിള്ള, വിനോദ്കുമാർ, ഫസലുദ്ദീൻ, നൗഷാദ്, സുനിൽ, രാജീവ് എന്നിവർ സംസാരിച്ചു. ....must..... ഇടവ ബഷീർ അനുസ്മരണം കൊല്ലം: തനിമ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇടവ ബഷീർ അനുസ്മരണം ശനിയാഴ്ച നടക്കും. വൈകീട്ട്​ 4.30ന്​ ജവഹർ ജങ്ഷൻ എ.കെ.ഡി.എ ഹാളിൽ എം. നൗഷാദ് എം.എൽ.എ ഉദ്​ഘാടനം ചെയ്യും. സാഹിത്യവേദി ജില്ല പ്രസിഡന്‍റ്​ ഷമീം ഖാലിദ്​ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.