യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

ശാസ്താംകോട്ട: മുഖ്യമന്ത്രി രാജിവെക്കമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് നാദിർഷ കാരൂർകടവ് അധ്യക്ഷതവഹിച്ചു. രവി മൈനാഗപ്പള്ളി, വിദ്യാരംഭം ജയകുമാർ, സിജു കോശി വൈദ്യൻ, മഠത്തിൽ അനസ്ഖാൻ, ഷഹീർഷാ, മഞ്ജു ആർ. പിള്ള, അമീൻ അബ്ലാസ്, അജ്മൽ ഷാ, ആരോമൽ, റോബിൻ, ടി.ജി.എസ്. തരകൻ, ചിറക്കുമേൽ ഷാജി, ലാലി ബാബു, തടത്തിൽ സലിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ശാസ്താംകോട്ട: ടൗൺ ജുമാമസ്ജിദ് ഭാരവാഹികൾ: എം.എ. സലിം (പ്രസി.), എം. ജബ്ബാർ (സെക്ര.), ബാബു ജാൻ, അബ്ദുൽ സമദ് (വൈസ് .പ്രസി.), ജമാൽ, നിസാം (ജോ. സെക്ര.), സിദ്ധീഖ് ഇസ്മയിൽ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.