അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ 13, 14, 15, 16 വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ സമ്പൂർണ ഭരണഘടനാസാക്ഷരതായജ്ഞ റാലിയും പൊതുസമ്മേളനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സുജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധ രാജേന്ദ്രൻ ഭരണഘടന പ്രതിജ്ഞ ചൊല്ലി. ജില്ല പഞ്ചായത്തംഗം ഡോ.കെ.ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. രാജീവ്, ജി.എസ്. അജയകുമാർ, എസ്.തങ്കമണി, എ.എം. റാഫി, വിളയിൽ കുഞ്ഞുമോൻ, ആയൂർ മുരളി, എസ്. രാജേന്ദ്രൻ പിള്ള, ജ്യോതി വിശ്വനാഥ്, വിമലാദേവി, ടി.വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.