പന്തം കൊളുത്തി പ്രകടനം നടത്തി

ചാത്തന്നൂർ: സ്വപ്ന സുരേഷിന്‍റെ ആരോപണം ആർ.എസ്.എസ് തിരക്കഥ, ഗൂഢാലോചന പുറത്ത് കൊണ്ടുവരിക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ ജില്ല ജോയന്‍റ്​ സെക്രട്ടറി എം. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ് ആർ. സതീഷ്​കുമാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.