കരുനാഗപ്പള്ളി: പുരോഗമന കലാസാഹിത്യസംഘം കരുനാഗപ്പള്ളി ജില്ല ട്രഷറർ എൻ.പി. ജവഹർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് വി.പി. ജയപ്രകാശ് മേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ. വിജയകൃഷ്ണൻ, അനിൽ ആർ. പാലവിള, ജില്ല കമ്മിറ്റി അംഗം ആർ. രവീന്ദ്രൻപിള്ള, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, ബി. കൃഷ്ണകുമാർ, ഷീലാ ജഗധരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി.പി. ജയപ്രകാശ് മേനോൻ (പ്രസി), ടി. വിജയകൃഷ്ണൻ (സെക്ര), എം. പ്രകാശ് (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.