യാത്രയയപ്പ് നൽകി

കരുനാഗപ്പള്ളി: ഹജ്ജ് നിർവഹിക്കാൻ പോകുന്ന മെക്ക അംഗങ്ങൾക്ക് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ . താലൂക്ക് പ്രസിഡന്‍റ്​ നിജാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂസുഫ് മൗലവി ഉദ്ബോധനവും പ്രാർഥനയും നടത്തി. മെക്ക അംഗങ്ങളായ ഷിഹാബുദ്ദീൻ, ബദറുദ്ദീൻ, ഷാഹിദ് മൗലവി എന്നിവർക്കാണ് യത്. മഹമൂദ്, ക്ലാപ്പന സലാം, ഷിഹാബുദ്ദീൻ, കഹാർ, ബദറുദ്ദീൻ, മുഹമ്മദ് കുഞ്ഞ് നാസർ, നുജും, ഇല്യാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.