അഞ്ചല്‍: പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന വനം വകുപ്പ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന അഞ്ചല്‍ ഈസ്റ്റ് സ്കൂളില്‍ ആരംഭിച്ചു. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ബൈജു അധ്യക്ഷത വഹിച്ചു. പുനലൂര്‍ ഡി.എഫ്.ഒ എ. ഷാനവാസ് പരിസ്ഥിതിദിന സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. സക്കീര്‍ ഹുസൈന്‍, പഞ്ചായത്തംഗം ജാസ്മിന്‍ മഞ്ചൂര്‍, പി.ടി.എ പ്രസിഡന്‍റ് വികാസ് വേണു, പ്രഥമാധ്യാപകന്‍ ഡി. സുധാകരന്‍, എസ്.എം.സി അംഗം പി. സതീഷ്, മദര്‍ പി.ടി.എ അംഗം സ്വപ്ന രാജ്, മുന്‍ പ്രഥമാധ്യാപിക ബി.കെ. ജയകുമാരി, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ടി.എസ്. സജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.