കൊല്ലം: ചവറ വാസുപിള്ളക്ക്. മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. വിജയൻ പുരസ്കാരം സമ്മാനിച്ചു. യു.ടിയു.സി ജില്ല സെക്രട്ടറി ടി.കെ. സുൽഫി അധ്യക്ഷതവഹിച്ചു. ജെസ്റ്റിൻ ജോൺ, ഡയറീസ് ഡിക്രൂസ്, സുനിൽകുമാർ, ചവറ സുകുമാരൻ, ചെങ്കുളം ശശി, രാജശേഖരൻ, കെ.പി. ഉണ്ണികൃഷ്ണൻ, ലോറി അഷറഫ്, അജിത് അനന്തകൃഷ്ണൻ, സദു പള്ളിത്തോട്ടം, കൗൺസിലർ പുഷ്പൻ, തോമസ് ഫിലിപ്പ്, പ്രകാശൻ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് കരുനാഗപ്പള്ളി: ചെറിയഴീക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി മലയാളം, യു.പി.എസ്.ടി, എഫ്.ടി.എം തസ്തികകളിൽ ഒഴിവുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.