അഞ്ചൽ: ഇടമുളക്കൽ പഞ്ചായത്ത് പനച്ചവിള മഞ്ഞാറംകുന്ന് 91ാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം പഞ്ചായത്തംഗം എം. ബുഹാരി ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി കൺവീനർ ഷാജഹാൻ കൊല്ലൂർവിള അധ്യക്ഷത വഹിച്ചു. ജവഹർ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആർ. ശാന്തകുമാർ, ജി. ജഗദീഷ് ബൈജു, ഗിരിജാ നീതു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.