മയ്യനാട്: മയ്യനാട് റൂറൽ കോഓപറേറ്റിവ് സൊസൈറ്റിയുടെ ബ്രാഞ്ച് ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മേവറം ജങ്ഷനിൽ നിന്ന് മേവറം-പടനിലം റോഡിൽ ഷാനവാസ് ബിൽഡിങ്ങിലേക്ക് മാറ്റി. പ്രവർത്തനോദ്ഘാടനം കൊല്ലം സഹകരണ ജോയന്‍റ് രജിസ്ട്രാർ മോഹനൻ പോറ്റി നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്‍റ് എൻ. അഴകേശൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.