ചിത്രം- കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'തിരിച്ചു നടക്കാം നമുക്കേവർക്കും ആ മാസ്മരിക ലോകത്തിലേക്ക്' എന്ന പേരിൽ ദ്വിദിന ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ എം. നാസറുദീൻ ഉദ്ഘാടനം ചെയ്തു. അമ്മ മലയാളം പദ്ധതി കവി ഗണ പൂജാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.കെ. സഫീർ, സ്റ്റാഫ് സെക്രട്ടറി സുധി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.