പ്രഫ. എം. സത്യപ്രകാശം നോവൽ അവാർഡ്

കൊല്ലം: ഗുരുദേവ കലാവേദി ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഫ. എം. സത്യപ്രകാശം നോവൽ അവാർഡിന് കൃതികൾ ക്ഷണിച്ചു. ജൂൺ 10നകം കൃതികളുടെ മൂന്ന് കോപ്പികൾ വീതം ആറ്റൂർ ശരച്ചന്ദ്രൻ, കൊല്ലം -രണ്ട് വിലാസത്തിൽ അയക്കണം. ഫോൺ: 9746351425. യോഗത്തിൽ ട്രസ്റ്റ് പ്രസിഡന്‍റ് എസ്. സുവർണകുമാർ അധ്യക്ഷത വഹിച്ചു. ഡോ. പി. ചന്ദ്രമോഹനൻ, വി. ജലജ പ്രകാശം, വരവിള ശ്രീനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.