മഴക്കാല പൂർവ ശുചീകരണ വാരാഘോഷം

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്ത്, തൊടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ ചേർന്ന് തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സമിതി അധ്യക്ഷ ശബ്ന ജവാദ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്​പെക്ടർ അജിത് കുമാർ, മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. സമീന, ഡോ. ഷെറിൻ എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബർമാരായ തൊടിയൂർ വിജയൻ, ഇന്ദ്രൻ, സുനിത, ജഗദ, ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർ അൻഷാദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.