കൊല്ലം: പച്ചക്കറി മേഖലയെ പ്രതിസന്ധിയിലാക്കി തക്കാളി ഉൾപ്പെടെ പച്ചക്കറി സാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പച്ചക്കറി ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ സർക്കാറിന്‍റെ ഭാഗത്തുനിന്ന് സഹായം അത്യാവശ്യമാണെന്ന് കേരള വെജിറ്റബിൾ മർച്ചന്‍റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജെ. അൻവർ, പ്രസിഡന്‍റ് എ.പി.കെ നവാസ് എന്നിവർ ആവശ്യപ്പെട്ടു. ട്രഷറർ വൈ.എ.കെ മാഹീൻ, വൈസ് പ്രസിഡന്‍റ് ഉണ്ണി കടയ്ക്കൽ, എം.ജെ. അൻസർ, സെക്രട്ടറി ഹരികുമാർ അഞ്ചൽ, അസ്കർ ആറ്റിങ്ങൽ, അക്ബർ കോഴിക്കോട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.