കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ജില്ല പ്രസിഡന്‍റായി അഡ്വ. എസ്. അബ്ദുൽ നാസർ, ജനറൽ സെക്രട്ടറിയായി ബി. പ്രേമാനന്ദ്, ട്രഷറർ എസ്. പളനി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റ്: സുനിൽ വനിത, ശിവദാസൻ സോളാർ, കെ. രംഗനാഥ്, വിജയൻ പുനലൂർ, ഹരിദാസ് മഹാറാണി, ബി. പ്രദീപ്, സുജിത് ശിൽപ, അബ്ദുൽ മുത്തലിഫ് ചിന്നൂസ്, സെക്രട്ടറി: സോണി സിംല, നൗഷാദ് പണിക്കശ്ശേരി, രാസപ്പൻ പളനി, ബോബി റോസ്, സജീബ് ന്യൂ ഫാഷൻ, കൃഷ്ണദാസ് കാഞ്ചനം, അഡ്വ. നവാസ് ഐശ്വര്യ. അഭിമുഖം കൊല്ലം: ജില്ലയില്‍ ഐ.എസ്.എം വകുപ്പില്‍ നഴ്സ് ഗ്രേഡ് 2 (ആയുര്‍വേദം) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 537/2019) ജനുവരി ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാർഥികള്‍ക്ക് ജൂണ്‍ ഒന്ന് രാവിലെ 10 മുതല്‍ പി.എസ്.സി ജില്ല ഓഫിസില്‍ ഇന്‍റര്‍വ്യൂ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഇന്‍റർവ്യൂ മെമ്മോ ഒ.ടി.ആര്‍ പ്രൊഫൈലില്‍ ലഭ്യമാണ്. മെമ്മോ ലഭിക്കാത്ത ഉദ്യോഗാർഥികള്‍ പി.എസ്.സി ജില്ല ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ല ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.