അഞ്ചൽ: ജീവനക്കാരനെ അകാരണമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ഓയിൽപാം എസ്റ്റേറ്റ് സീനിയർ മാനേജരുടെ ഓഫിസ് ഉപരോധിച്ചു. യൂനിയൻ ജില്ല സെക്രട്ടറി ടി. അജയൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് ദിനേശ്, എംപ്ലോയീസ് സെക്രട്ടറി ജോൺ ചെറിയാൻ, അനിൽ, പൊന്നച്ചൻ, ശ്യാം, ബൈജു എന്നിവർ നേതൃത്വം നൽകി. ചിത്രം. ഓയിൽപാം എസ്റ്റേറ്റ് ഓഫിസ് സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ഉപരോധിക്കുന്നു (KE ACL - 1 )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.