പുനലൂർ: പുനലൂർ സഹകരണ കാർഷിക വികസന ബാങ്ക് കുടിശ്ശിക നിവാരണ പദ്ധതി നടപ്പാക്കും. 25 മുതൽ ജംഗമ ജപ്തി നടത്തും. 19ന് പുനലൂർ ഹെഡ് ഓഫിസിലും 20 ന് അഞ്ചൽ ബ്രാഞ്ചിലും രാവിലെ 10ന് മെഗാ അദാലത്ത് നടക്കും. പ്രത്യേക പാക്കേജിലൂടെ തുക അടയ്ക്കാനും നടപടിയിൽ നിന്ന് ഒഴിവാക്കാനും അവസരമുണ്ട്. വായ്പ ഉടമകൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്‍റ് കെ. ബാബു പണിക്കറും സെക്രട്ടറി എൽ. വർഗീസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.