പത്തനാപുരം: ജില്ല പഞ്ചായത്തിന്‍റെ 2021-'22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലവൂര്‍ പഞ്ചായത്തിലെ പിടവൂര്‍ വാര്‍ഡിലെ ആശാഭവന്‍-അരുവിത്തറ റോഡ് സഞ്ചാരയോഗ്യമാക്കി. നവീകരിച്ച റോഡ് ജില്ല പഞ്ചായത്ത് അംഗം പി. അനന്തു ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. കലാദേവി അധ്യക്ഷതവഹിച്ചു. വാര്‍ഡംഗം സജിത അനിമോന്‍, സി.ഡി.എസ് അംഗം സിന്ധു ബിജു, പഞ്ചായത്തംഗം അനിമോന്‍ എ.ഡി.എസ് ചെയര്‍പേഴ്‌സൻ ലത വിജയന്‍, ജോര്‍ജ് മാത്യു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.