കാൻസർ നിർണയ ക്യാമ്പ്

വെളിയം: വെളിയം മുസ്​ലിം ജമാഅത്ത് സംഘടിപ്പിച്ച സൗജന്യ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ആർ.സി.സി അസോ. പ്രഫസർ ഡോ. കലാവതി ബോധവത്കരണം നടത്തി. ചീഫ് ഇമാം സുനീർഖാൻ വഹബി, സെക്രട്ടറി നിസാം, ഹെൽത്ത് ഇൻസ്പെക്ടർ വൈ. നസീർ, നെടുമൺകാവ് ഷാജി, നെളിയം സജീം, ഉമറുൽ ഫാറൂഖ്, സാബു വെളിയം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.