ഔഷധ വിലവർധന പിൻവലിക്കണം -ശാസ്ത്ര സാഹിത്യ പരിഷത്ത്

കടയ്ക്കൽ: ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഔഷധവില വർധന പിൻവലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ടി. ലിസി അധ്യക്ഷത വഹിച്ചു. ജി. സുനിൽകുമാർ, ഡി. പ്രസന്നകുമാർ, ബി. രമേശ്, ജി. രാജശേഖരൻ, വി. മനോജ്​കുമാർ, എൽ. ഷൈലജ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. സുനിൽകുമാർ (പ്രസി.), ബി. വേണു, ആർ. ബീന (വൈ. പ്രസി.), കെ. പ്രസാദ് (സെക്ര.), സി.ആർ. ലാൽ, ശശികുമാർ (ജോ. സെക്ര.), ഡി. പ്രസന്നകുമാർ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.