ഇളമ്പല്‍ ലോക്കല്‍ സമ്മേളനം

കുന്നിക്കോട്: സി.പി.ഐ ഇളമ്പൽ ലോക്കൽ സമ്മേളനം ദേശീയ കൗൺസിൽ അംഗം അഡ്വ. എന്‍. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് അംഗം ജി.ആർ. രാജീവൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. അജികുമാർ, എം. അജി മോഹൻ, ബി. അജിത് കുമാർ, പി. പ്രസാദ്, സി.കെ. സുരേഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അജിതാ സുരേഷ്, എം. ഗിരീഷ് എന്നിവർ സംസാരിച്ചു. ഹുസൈൻ, ബിജി രാജു, എച്ച്.കെ.ആര്‍. ഷംസുദ്ദീൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം. ഗിരീഷ് പ്രവർത്തന റിപ്പോർട്ടും കെ.ജി. വിനു രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറിയായി എം. ഗിരീഷിനെ തെരഞ്ഞെടുത്തു. പടം...... സി.പി.ഐ ഇളമ്പൽ ലോക്കൽ സമ്മേളനം ദേശീയ കൗൺസിൽ അംഗം അഡ്വ. എന്‍. അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.