കർഷകത്തൊഴിലാളി യൂനിയൻ കൺ​െവൻഷൻ

അഞ്ചൽ: കർഷക തൊഴിലാളി യൂനിയൻ ആയൂർ മേഖലാ കൺ​െവൻഷൻ ജില്ല കമ്മിറ്റി അംഗം ടി. ഷൈലജ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് ബി. മുരളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീധരൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. പി. മണി, ലാലി ഷാജി, മാമച്ചൻ, ബാബു, രതീഷ് ബാലൻ, അംബിക എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.