പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

ചടയമംഗലം: പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചതിന് മധ്യവയസ്‌കന്‍ അറസ്റ്റില്‍. കടയ്ക്കല്‍ മങ്കാട് സ്വദേശി നിസാമുദ്ദീന്‍ (55) ആണ് ചടയമംഗലം പൊലീസിന്‍റെ പിടിയിലായത്. ചടയമംഗലം എസ്.എച്ച്.ഒ വി. ബിജു, എസ്.ഐ എം. മോനിഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.