കൊല്ലം: മമത നഗർ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഭ സായാഹ്നം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ജയൻ, കൗൺസിലർ ജെ. സേതുലക്ഷ്മി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുജാത രതികുമാർ, നഗർ സെക്രട്ടറി ആർ. അനിൽകുമാർ, ആർ. രാമചന്ദ്രൻ പിള്ള, എസ്. സുരേഷ് കുമാർ, പി. നെപ്പോളിയൻ, ആർ. പ്രസന്നകുമാർ, എം. ബൈജു, എം. അൻവർദീൻ, ജി. അരുൺകുമാർ, ഡി. സോമശേഖരൻ പിള്ള, കെ.എസ്. മോഹൻലാൽ, എസ്. രാംകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.