കരുനാഗപ്പള്ളി: രാജ്യത്ത് ഹിന്ദുത്വ സങ്കുചിത ദേശീയബോധം വളർത്താൻ തീവ്രശ്രമം നടക്കുന്നതായി സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി. സി.പി.ഐ കല്ലേലിഭാഗം ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.എം.എസ്.താര, വിജയമ്മലാലി, ജയകൃഷ്ണപിള്ള, ആർ. രാമചന്ദ്രൻ, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, ഐ. ശിഹാബ്, ജീവൻ ലാലി, അഡ്വ.പി.സുരൻ, ജെ.അജയൻ, ജി.അജിത്കുമാർ, ഇടക്കുളങ്ങര ഗോപൻ, സുദർശനൻ പിള്ള എന്നിവർ സംസാരിച്ചു. ചിത്രം: സി.പി.ഐ കല്ലേലിഭാഗം ലോക്കൽ സമ്മേളനം സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.