മേഖല നായര്‍ സംഗമം ഇന്ന്

കുളത്തൂപ്പുഴ: എന്‍.എസ്.എസ് പുനലൂര്‍ താലൂക്ക് യൂനിയന്‍ നേതൃത്വത്തില്‍ കുളത്തൂപ്പുഴയില്‍ മേഖല നായര്‍ സംഗമം സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട്​ മൂന്നിന് യൂനിയന്‍ പ്രസിഡന്‍റ് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജി. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.