'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തിൽ യുടെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ബി. ശ്രീദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ, ജില്ല പഞ്ചായത്തംഗം ഗേളി ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീതാകുമാരി, സുൽഫിയ ഷെറിൻ, ലത്തീഫാബീവി. ആർ.ഡി. പത്മകുമാർ, ശ്രീലത പ്രകാശ്, അജ്മൽ, ഗീതാ രാജു, ശീതൾ എന്നിവർ സംസാരിച്ചു. ഖാദി ഗ്രാമോദ്യോഗ് ഭവൻ ഉദ്​ഘാടനം കരുനാഗപ്പള്ളി: നവീകരിച്ച ഖാദി ഗ്രാമോദ്യോഗ് ഭവൻ ഉഷസ് കോംപ്ലക്സിൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്​ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ആദ്യവിൽപന നടത്തി. കൗൺസിലർ ഡോ. മീന, സംഘം സെകട്ടറി ആർ. കിഷോർകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.