യുവതികൾക്ക്​ ഇലക്​ട്രിക്​ ഓട്ടോറിക്ഷ നൽകുന്നു

കൊല്ലം: റോട്ടറി ക്ലബ്​ ഓഫ്​ ക്വയിലോണിന്‍റെ ആഭിമുഖ്യത്തിൽ, 10 നിർധന . ഡ്രൈവിങ്​ ലൈസൻസുള്ള യുവതികൾക്ക്​ മാനദണ്ഡങ്ങൾക്കു വിധേയമായി, ഇവ സൗജന്യമായി നൽകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈമാസം 20നകം അപേക്ഷകൾ ബീച്ച്​ റോഡിലെ ക്ലബ്​ ഓഫിസിൽ നൽകാം. ഫോൺ: ഹുമയൂൺ താജ് ​(പ്രസി.​)-9947070499, ഡോ. മാനുവൽ പീരിസ്​-9847112544, സേതു-9847540420, എസ്​. ഷിബു-9946550215.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.