പ്രകൃതിവിരുദ്ധ പീഡനം: 60 വയസ്സുകാരനെതിരെ പോക്സോ കേസ്

മൂവാറ്റുപുഴ: 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ 60 വയസ്സുകാരനെതിരെ പോക്സോ പ്രകാരം മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. കുട്ടിക്ക് പേടിയും പനിയും അനുഭവപ്പെട്ടതോടെ രക്ഷിതാക്കാൾ കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. പ്രതിയെ പിടികൂടാൻ അ​േന്വഷണം ഉൗർജിതമാക്കിയതായി സി.ഐ അറിയിച്ചു.

Tags:    
News Summary - Pocso filed a case against the 60-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.