ഡ്രൈവിങ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ കാര്‍
Posted On
date_range Updated On
date_range ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു
മരട്: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് അയിനി തോട്ടിലേക്ക് മറിഞ്ഞു. നിരവത്ത് റോഡില്‍ നിന്നും ജനപള്ളി ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് സംഭവം. ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ചാണ് കാര്‍ ഉയര്‍ത്തിയത്. കാറില്‍ മുഴുവൻ ചെളി കയറിയ അവസ്ഥയിലാണ്. തോട്ടില്‍ വെള്ളം കുറവായതിനാല്‍ വന്‍ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.