വിപിന്‍
Posted On
date_range Updated On
date_range സ്കൂട്ടര്‍ മോഷണം: പ്രതി പിടിയില്‍
മരട്: സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ആലപ്പുഴ എരമല്ലൂര്‍ വള്ളുവനാട് നികര്ത്തുവീട്ടില് വിപിനെയാണ് (29) പനങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ സാജു ആന്റണിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ശനിയാഴ്ച വൈകീട്ടോടെ കുമ്പളം സ്വദേശിയായ യുവാവ് നെട്ടൂരിലെ സ്ഥാപനത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്ത സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.