ബിബിന്‍ തോമസ്
Posted On
date_range Updated On
date_range നഗ്നത പ്രദര്‍ശനം; യുവാവ് പിടിയില്‍
മരട്: സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെ സ്ഥിരമായി നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കവിയൂര്‍ വാകയില്‍ വീട്ടില്‍ ബിബിന്‍ തോമസാണ് (31) പനങ്ങാട് പൊലീസിന്റെ പിടിയിലായത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.