എ​റ​ണാ​കു​ളം ക​ലൂ​ർ പാ​വ​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹി​ത​രാ​യ മി​സ്​​റ്റ​ർ യൂ​നി​വേ​ഴ്​​സ്​ ചി​ത്ത​രേ​ശ്​ ന​ടേ​ശ​നും ഉ​സ്​​ബ​കി​സ്​​താ​ൻ സ്വ​േ​ദ​ശി​നി നാ​സി​ബ നൂ​ർ​ത്തേ​വ​യും

മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് ചിത്തരേശ് നടേശന്​ ഉസ്ബകിസ്​താന്‍കാരി വധു

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് ചി​ത്ത​രേ​ശ് ന​ടേ​ശ​ന്‍ ഇ​നി ഉ​സ്ബ​കി​സ്​​താ​ന്‍കാ​രി ന​സി​ബ​ക്ക്​ സ്വ​ന്തം.

എ​റ​ണാ​കു​ളം പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​ല്‍ ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ന​സി​ബ​യെ ചി​ത്ത​രേ​ശ് താ​ലി ചാ​ര്‍ത്തി​യ​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് വി​വാ​ഹ​മെ​ന്ന്​ ഇ​രു​വ​രും പ​റ​ഞ്ഞു.

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ന്ന 11ാമ​ത് ലോ​ക ബോ​ഡി ബി​ല്‍ഡി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലാ​ണ് ചി​ത്ത​രേ​ശ് മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് എ​ന്ന സ്വ​പ്ന​നേ​ട്ടം കൈ​വ​രി​ച്ച​ത്.

എ​റ​ണാ​കു​ളം വ​ടു​ത​ല കൊ​ങ്ങാ​രം​പ​ള്ളി ന​ടേ​ശ​​െൻറ​യും ഗീ​ത​യു​ടെ​യും മ​ക​നാ​ണ് ചി​ത്ത​രേ​ശ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 06:48 GMT