Posted On
date_range Updated On
date_range എടത്തലയിൽ കാറ്റിൽ വൻ നാശം; വാഹനങ്ങൾ തലകീഴായി മറിഞ്ഞു
എടത്തല: ശക്തമായി വീശിയടിച്ച കാറ്റിൽ എറണാകുളം ജില്ലയിലെ എടത്തലയിൽ വൻ നാശം. നിർത്തിയിട്ട വാഹനങ്ങൾ തല കീഴായി മറിയുകയും മരങ്ങൾ ഒടിഞ്ഞു വീഴുകയും ചെയ്തു.
മലേപ്പള്ളി, കക്കടാംപിളളിമുകൾ ഭാഗങ്ങളിലാണ് നാശനഷ്ടങ്ങളുണ്ടായത്. രാവിലെ എട്ടോടെയായിരുന്നു ചെറിയ ചുഴലിക്കാറ്റ് വീശിയത്.
മേഖലയിൽ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.