പടന്ന: പടന്ന ഐ.സി.ടി ഹാളിൽ ചേർന്ന ഐ.എൻ.എൽ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി മന്ത്രി അഹമ്മദ് ദേവർകോവിൽ നേതൃത്വം നൽകുന്ന കമ്മിറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡൻറ് വി.കെ. ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡൻറ് മൊയ്തീൻ കുഞ്ഞി കളനാട് പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ല ജനറൽ സെക്രട്ടറി ശംസുദ്ദീൻ അരിഞ്ചിറ, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ, ജില്ല കമ്മിറ്റി അംഗം ഹമീദ് മുക്കൂട്, മമ്മു കോട്ടപ്പുറം, എ.സി. മഹമൂദ് ഹാജി, റസാഖ് പുഴക്കര, കെ.പി. മൊയ്തു ഹാജി, മഹമൂദ് മുൻഷി, എ.സി ഷാഹുൽ ഹമീദ്, റഹൂഫ് കോട്ടയിൽ, ടി.കെ. അബ്ദുൽ റഷീദ്, ടി.കെ. കുഞ്ഞിമൊയ്തീൻ, എം.കെ.സി. അബ്ദുൽ റഹ്മാൻ, കെ.വി. അസീസ്, എ.പി. കുഞ്ഞബ്ദുല്ല, പി.കെ. ഇഖ്ബാൽ ഹാജി, എൻ.പി. റഹീം, മഹമൂദ് കടപ്പുറം, ഷാഫി കടപ്പുറം തുടങ്ങിയവർ സംബന്ധിച്ചു. കെ.പി. ഹംസ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.