പള്ളിക്കര റെയിൽവേ ഗേറ്റ് വാൻ ഇടിച്ച് തുറക്കാൻ
പറ്റാതായപ്പോൾ
Posted On
date_range Updated On
date_range റെയിൽവേ ഗേറ്റ് പിക് അപ് വാൻ ഇടിച്ചു തകർത്തു
നീലേശ്വരം: പള്ളിക്കര റെയിൽഗേറ്റ് പിക് അപ് വാൻ ഇടിച്ച് തകർന്നതിനെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂർ ഗതാഗതം നിലച്ചു. 5.40നുള്ള തീവണ്ടി കടന്ന് പോകാനായി അടച്ച ശേഷമാണ് അമിത വേഗതയിൽ വന്ന വാൻ കിഴക്ക് ഭാഗത്തെ ഗേറ്റിൽ ഇടിച്ചത്.
ചാത്തമത്ത് നടന്ന കബഡി ടൂർണമെന്റിനായി ഒരുക്കിയ ഗ്യാലറി സാധനങ്ങളുമായി കാത്തങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാനാണ് നിയന്ത്രണം വിട്ട് ഗേറ്റിൽ ഇടിച്ചത്. റെയിൽവേ ജീവനക്കാർ എത്തി ഒരു മണിക്കൂർ നീണ്ട പ്രവൃത്തിക്കൊടുവിൽ വൈകീട്ട് 6.40 ന് ശേഷം ഗേറ്റ് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.