മോഷ്ടാവിന്റെ ദൃശ്യം
Posted On
date_range Updated On
date_range ബൈക്ക് മോഷ്ടാവിന്റെ ദൃശ്യം പൊലീസ് പുറത്തുവിട്ടു
നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവിന്റെ സി.സി.ടി.വി. ദൃശ്യം പൊലീസ് പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച ഒന്നാം പ്രതിയുടെ ദൃശ്യമാണ് പുറത്തു വിട്ടത്.
നഗരത്തിലെ കാമറകൾ പരിശോധിച്ചാണ് മോഷ്ടിച്ച ബൈക്കുമായി പോകുന്ന മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ 0467-2280240, 9497980928 നമ്പറുകളിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.