കാലിച്ചാനടുക്കം അലത്തടി വയലിൽ കുടുംബശ്രീ പ്രവർത്തകർ കൃഷിയിറക്കുന്നു
Posted On
date_range Updated On
date_range തരിശ് ഭൂമിയിൽ കൃഷിയിറക്കി കുടുംബശ്രീ പ്രവർത്തകർ
നീലേശ്വരം: കോടോം ബേളൂർ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആലത്തടിയിൽ തരിശായി കിടന്ന ഒരു ഏക്കർ വയൽ കുടുംബശ്രീ പ്രവർത്തകർ കൃഷിയിറക്കി. പഞ്ചായത്ത് മെംബർ നിഷ അനന്തൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ കെ. ബിന്ദു അധ്യക്ഷത വഹിച്ചു. കർഷകരായ എം. ശ്രീധരൻ, കെ. കുഞ്ഞി കൊട്ടൻ, വി. അലാമി, എ.വി. മധു, കെ. പ്രവീണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.