ഗംഗ ദാസ് ഗിന്നസ് റെക്കോഡുമായി
Posted On
date_range Updated On
date_range ഗിന്നസ് നേട്ടവുമായി ഗംഗ
ഗിന്നസ് വേൾഡ് റെക്കോഡ് ഗംഗ ദാസിലൂടെ കരിന്തളത്തേക്ക്. നൃത്തത്തെ വളരെയധികം സ്നേഹിക്കുന്ന ഗംഗ ചെറുപ്രായത്തിൽതന്നെ ബാബു കൃഷ്ണെൻറ ശിക്ഷണത്തിൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്.
പരപ്പയിലെ വെസ്റ്റേൺ ഡാൻസ് വേൾഡ് ഡാൻസ് അക്കാദമിയിലെ അനീഷ് മാസ്റ്ററിെൻറ 13 അംഗ വിളക്കാട്ടം ടീം 'കോമഡി ഉത്സവം' 12 മണിക്കൂർ നീണ്ടുനിന്ന വേൾഡ് ഗിന്നസ് പെർഫോമൻസിൽ ഗംഗയും ഭാഗമായിരുന്നു.
അതിലൂടെയാണ് ഗിന്നസ് റെക്കോഡ് എന്ന നേട്ടം ഗംഗയെ തേടിയെത്തിയത്. തളിപ്പറമ്പ് എം.എം നോളജ് ആർട്സ് സയൻസ് കോളജിൽ ബി.ബി.എ അവസാന വർഷ വിദ്യാർഥിയാണ്. അച്ഛൻ: തുളസിദാസൻ അമ്മ: ബിന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.