മുഹമ്മദ് മുസ്തഫ
Posted On
date_range Updated On
date_range 30 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കുമ്പള: മഞ്ചേശ്വരത്ത് 30 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മിയാപദവ് സ്വദേശി മുഹമ്മദ് മുസ്തഫയെയാണ് (29) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. ആന്ധ്രയിൽനിന്ന് ക്കൊണ്ടുവന്നതാണ് കഞ്ചാവ്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ, വ്യാജ നമ്പർ പ്ലേറ്റുകൾ, ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികൾ എന്നിവ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.